ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന് പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Thursday, November 5
Breaking:
- യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംകള്ക്ക് ചരിത്ര നേട്ടം, വിജയം നേടിയത് 12 പേര്
- ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്നടന്നതായി ഗുരുതര സംശയങ്ങള്‍ ഉള്ളതായി നെതന്യാഹു
- ഇറാൻ യുദ്ധമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് ട്രംപ്, ട്രംപിന് രാഷ്ട്രീയ തോൽവി സമ്മാനിച്ചതായി ഇറാൻ
- ജെൻസി: ചിന്ത, സർഗാത്മകത. ചർച്ച വെള്ളിയാഴ്ച
- റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലിരിക്കെ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

