പാദപൂജ സംബന്ധിച്ച വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നു. അതിനായി പൊതുമാനദണ്ഡം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Tuesday, April 21
Breaking:
- ആറു ദശകം അറബ് മിനി സ്ക്രീനുകളില്‍ നിറഞ്ഞുനിന്ന കുവൈത്തി നടി ഹയാത്ത് അല്‍ഫഹദ് അന്തരിച്ചു
- നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
- മലപ്പുറത്ത് യുവതിയും ഒന്നര വയസുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
- ഇറാനുമായി കരാറിലെത്താന്‍ സാധ്യത കൂടുതലെന്ന് വൈറ്റ് ഹൗസ്
- ഇറാന്റെ യുറേനിയം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് ട്രംപ്
