ലൈംഗികാഭിരുചിക്കനുസരിച്ച് കൂടെ കിടക്കാന്‍ ആളെ ക്ഷണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്ന് അധ്യാപിക മല്ലികാ എംജി; മതേതര രാജ്യം തിരിച്ചുപിടിക്കാന്‍ രാഹുല്‍ഗാന്ധി ശ്രമിക്കുമ്പോള്‍ സ്വകാര്യബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അസഭ്യം Kerala Polititcs Social Media 02/09/2025By ദ മലയാളം ന്യൂസ് ഒരാള്‍ തന്റെ ലൈംഗിക അഭിരുചിക്കനുസരിച്ച് കൂടെ കിടക്കാന്‍ ആളുകളെ ക്ഷണിക്കുന്നത് തെറ്റാണെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ടോ