മെയ് മാസത്തില്‍ സൗദിയിലേക്ക് 79,566 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഫിലിപ്പൈന്‍സില്‍ നിന്നാണ്. ഉഗാണ്ട, കെനിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Monday, June 23
Breaking:
- കണ്ണുതുറന്നാല്‍ യുഡിഎഫ് നേതൃത്വത്തിന് നല്ലതെന്ന് പിവി അന്‍വര്‍, പിടിച്ചത് എല്‍ഡിഎഫ് വോട്ട്
- അന്‍വര്‍ എഫക്ട്; ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലെന്ന് സണ്ണിജോസഫ്, ഞങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ്
- നിലമ്പൂരിൽ പോരാട്ടം ഇഞ്ചോടിഞ്ച്, ജേതാവിനെ അറിയാൻ അവസാനം വരെ കാത്തിരിക്കേണ്ടി വരും; അൻവർ ചെറിയ മീനല്ല
- നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം; ആദ്യറൗണ്ടിൽ ആര്യാടൻ ഷൗക്കത്തിന് ലീഡ് 419
- 5000ൽ കൂടുതൽ ലീഡ് നേടി ആര്യാടൻ