Browsing: recruitment scam

കുവൈത്ത് സിറ്റി- കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശികളെ തട്ടിപ്പിനിരയാക്കിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. അൽ ഫൈഹാ ഇൻവെസ്റ്റിഗേഷൻസ് ഓഫീസർമാരാണ് പ്രതിയെ പിടികൂടിയത്.…