അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമം World Business Latest 13/05/2025By ദ മലയാളം ന്യൂസ് വാഷിങ്ടൺ: രണ്ടു മാസത്തോളം നീണ്ട തീരുവ യുദ്ധത്തിന് അന്ത്യം കുറിച്ച് അമേരിക്കയും ചൈനയും പരസ്പര ധാരണയിലെത്തി. പരസ്പരം ഏർപ്പെടുത്തിയ ഇറക്കുമതി തീരുവയിൽ 90 ദിവസത്തേക്ക് ഇളവ് വരുത്താനും,…