Browsing: re opening

ആരോഗ്യ നിയമ ലംഘനങ്ങൾ കാരണം താൽക്കാലികമായി അടച്ചുപൂട്ടിയ ഈജിപ്തിലെയും സൗദി അറേബ്യയിലെയും ശാഖകൾ വീണ്ടും തുറക്കുന്നതായി ഈജിപ്ഷ്യൻ മധുരപലഹാര ശൃംഖലയായ ‘ബിലബൻ’ അറിയിച്ചു.

ഈജിപ്തിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെയും സൗദി അറേബ്യയിലെ നഗരസഭ, പാർപ്പിടകാര്യ മന്ത്രാലയത്തിന്റെയും പരിശോധനകളെ തുടർന്ന് ഈജിപ്തിലെ 110 ശാഖകളെയും സൗദി അറേബ്യയിലെ ഏതാനും ശാഖകളെയും അടച്ചുപൂട്ടൽ നടപടികൾ ബാധിച്ചിരുന്നു.

കൊച്ചി – സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന…