എലിവിഷം ചേർത്ത തേങ്ങാപ്പൂൾ കഴിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം Kerala Latest 10/11/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: എലി വിഷം ചേർത്തുവച്ച തേങ്ങകഷ്ണം കഴിച്ച് ആലപ്പുഴ ജില്ലയിലെ തകഴിയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി(15)യാണ് മരിച്ചത്. വീട്ടിൽ എലി ശല്യത്തെ തുടർന്ന്…