ഓർമകൾ നഷ്ടമായി അലഞ്ഞ് റാഷിദ് അൻവർ അലഞ്ഞത് മാസങ്ങളോളം; കാരുണ്യ കനിവിൽ ഒടുവിൽ നാട്ടിലേക്ക് UAE 19/03/2025By ആബിദ് ചേങ്ങോടൻ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ അസോസിയേഷൻ ഭാരവാഹികൾ കണ്ടെത്തുന്നത്.