ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുകളും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത് ഇടം നേടി. 2025-ലെ നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട് മിഡ് ഇയർ സർവേപ്രകാരം, 148 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഖത്തറിന് 84.6 എന്ന സ്കോറോടെ മൂന്നാമത്തെ സ്ഥാനം ലഭിച്ചതെന്ന് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു
Saturday, October 10
Breaking:
- കെ.പി സുലൈമാൻ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
- പത്താം ക്ലാസ് വിദ്യാർത്ഥി സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ആരോപണം, വീട് അടിച്ചുതകർത്തു
- മെട്രോ, ട്രെയിൻ നിയന്ത്രണങ്ങൾ, 20,000 സുരക്ഷാ ജീവനക്കാർ: സി.ജെ.പി യുടെ ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിന് ഒരുങ്ങി ഡൽഹി
- ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ
- തെൽ അവീവ് എയർപോർട്ടിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടു: ഫ്ലൈ ദുബായ് കോ-പൈലറ്റിന്റെ ശ്രമം അട്ടിമറിച്ചതായി റിപ്പോർട്ട്





