കരിപ്പൂർ വിമാനത്താവളത്തെ രാമനാട്ടുകരയിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനും കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
Wednesday, July 30
Breaking:
- സൈക്കിള് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…സൂക്ഷിച്ച് ഓടിച്ചില്ലെങ്കില് പണി പാളും
- ഗാസയില് പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 154 ആയി ഉയര്ന്നു
- സമൂഹമാധ്യമങ്ങളിലെ പരസ്യത്തിന് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാക്കി യുഎഇ
- അനാവശ്യമായി സഡന് ബ്രേക്ക് ഉപയോഗിച്ചാല് 500 റിയാല് പിഴ
- മെട്രാഷിലൂടെ ഇനി ഏറെ എളുപ്പം; വാഹന ഉടമസ്ഥാവകാശ ഉടൻ മാറ്റാം