പുണ്യ റമദാന് മാസത്തില്‍ സൗദിയിലെ ഏതാനും നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശന സമയം ക്രമീകരിക്കുന്ന നിയന്ത്രണങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
Browsing: Ramadan
വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിൽ ഏകദേശം 20 മുസ്ലീം പണ്ഡിതർക്ക് ആതിഥേയത്വം വഹിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചെലവിൽ അവസരം ലഭിക്കും
യുഎഇയിലെ യാത്രാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
സൗദിയിലെ ഇന്നത്തെ നോമ്പ്തുറ സമയം അറിയാം.
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം ലോക മുസ്ലിംകള്ക്ക് റമദാന് ആശംസകള്‍ നേര്‍ന്നു.
സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റംസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു
വിശുദ്ധ ഖുർആനിലെ ആശയപ്രപഞ്ചങ്ങൾ കാൻവാസിലേക്ക് പകരുന്ന പെയിന്റിംഗ് മത്സരവുമായി തനിമ ഖത്തർ.
വിശുദ്ധ റമദാന് മാസത്തില്‍ സൗദിയില്‍ ജവാസാത്ത് ഓഫീസുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു
റമദാനില്‍ റിയാദ് മെട്രോ പ്രവര്‍ത്തന സമയം
വിശുദ്ധ റമദാനില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്കാന് പൂര്‍ത്തിയാക്കിയ ഒരുക്കങ്ങളും പ്രവര്‍ത്തന പദ്ധതികളും വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ. തൗഫീഖ് അല്‍റബീഅ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഏതാനും സേവന കേന്ദ്രങ്ങളിലും സന്ദര്‍ശനങ്ങള്‍ നടത്തി


