Browsing: Ramadan

ഫെൂബ്രുവരി 17ന് (ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം റജബ് 29) ചൊവ്വാഴ്ച വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ മുസ്ലിംകളോട് അഭ്യര്‍ഥിച്ചു.

ജിസാൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഇഫ്‌താർ സംഗമം വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു

ജിസാന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ അഹ്‌ലന്‍ റമദാന്‍ അസ്വുഹ്ബ 4.0 ഫാമിലി മീറ്റ് സംഘടിപ്പിച്ചു

മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാന്‍ മാസത്തില്‍ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.

അൽ സഫ ജാലിയാത്ത് മുദീർ ശൈഖ് ശാദി മുഹമ്മദ് അബു ഹലബിയ മുഖ്യാതിഥിയായി പങ്കെടുക്കും.

സര്‍വശക്തനായ ദൈവം നമ്മുടെ രാജ്യത്തിന് എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇരു ഹറമുകളുടെയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവനവും പരിചരണവും, സുരക്ഷിതത്വത്തിലും സമാധാനത്തിലും സ്വസ്ഥതയിലും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കലുമാണ്.