കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും Kerala Top News 17/06/2025By ദ മലയാളം ന്യൂസ് രാജ്ഭവന് സംഘടിപ്പിക്കുന്ന പരിപാടികള്‍, വിവിധ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനാഘോഷങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്ച്ഛന നടത്തി തന്നെ പരിപാടി ആരംഭിക്കുമെന്ന് രാജ്ഭവന് വൃത്തള്‍