സൗദി അറേബ്യയിലെ ബിഷയിൽ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. രാജസ്ഥാൻ ജയ്പൂർ ജില്ലയിലെ ബൻസ്വാറ സ്വദേശി ശങ്കർ ലാൽ (23) ആണ് രണ്ടാഴ്ച മുമ്പ് ഒരു എത്യോപ്യൻ സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Saturday, March 7
Breaking:
- ലെബനോനില്‍ മരണം 217 ആയി ഉയർന്നു; 798 പേര്‍ക്ക് പരിക്ക്,ഒരു ലക്ഷം പേര് പലായനം ചെയ്തു
- ഇറാനില്‍ 1,332 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്നിലെ ഇറാന് പ്രതിനിധി
- ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയെ ഇറാന് വധിച്ചതായി റിപ്പോര്‍ട്ട്
- തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചു; കുവൈത്തില്‍ 13 പേര് അറസ്റ്റില്‍
- യുഎഇ ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹത്തിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി


