Browsing: Rahul Gandhi

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് മോഷണം” ആരോപണങ്ങളെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെളിവുകൾ ആവശ്യപ്പെട്ടു

വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകാത്തതിനാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യവുമായി ബിഹാറിൽ 15 ദിവസത്തെ പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺ​ഗ്രസ്സ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ‌’വോട്ട് ചോരി’ (വോട്ട് കൊള്ള) ക്യാമ്പയിൻ രാജ്യം ഒ‌ട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ തൃശൂരിലെ വോട്ടർപട്ടികയിലും കൂടുതൽ ക്രമകേടുകൾ ഉണ്ടെന്ന് റിപ്പോർ‌ട്ട്.

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ശകുൻ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെളിവ് നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യം. രാഹുൽ കാണിച്ച രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്കുവേണ്ടി വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ ‘വോട്ട് ചോരി’ വെബ്‌സൈറ്റ് ആരംഭിച്ച് കോൺഗ്രസ്

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി തുടങ്ങി വെച്ച പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു