രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി, രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യണമെന്നല്ല Kerala 19/04/2024By ഡെസ്ക് കാസര്‍കോട് – മുഖ്യമന്ത്രിക്കെതിരായി നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യണമെന്ന അര്‍ത്ഥത്തിലായിരിക്കില്ല…