റേഡിയോ മലയാളം 98.6 എഫ് എം എട്ടാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി Qatar Gulf 26/10/2025By സാദിഖ് ചെന്നാടൻ ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്എം എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി.