എഎഫ്സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിലെ ദോഹയിലെത്തി
Browsing: qatar
മൊറോക്കോയിൽ വ്യാഴാഴ്ച ആരംഭിച്ച നാലാമത് അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
ദോഹ- ഖത്തറിൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ്. ഖത്തറിലെ പ്രമുഖ ലൈറ്റ്, ഹെവി വാഹന വിൽപ്പന നടത്തുന്ന കമ്പനിയിലാണ് ജോലി ഒഴിവ്. സ്ത്രീകൾക്കാണ് മുൻഗണന.…
ഖത്തർ ബാസ്കറ്റ്ബോൾ ലോകകപ്പ് 2027
ദോഹയിൽ നടന്നു തീർത്ത വഴികൾ’; പുസ്തകം പ്രകാശനം ചെയ്തു
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിലി സുരക്ഷാ കാബിനറ്റ് യോഗം ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയിൽ നിന്ന് വിട്ടുനിന്നു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആസ്ഥാനമായി ഡൽഹിയിൽ പുതുതായി നിർമിച്ച ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടന സന്തോഷത്തിൽ സൗദി, ഖത്തർ കെഎംസിസി ആഹ്ളാദം പ്രകടിപ്പിച്ചു
ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ
ഗാസയിലെ പുതിയ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചിട്ടും ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പഴും കാത്തിരിക്കുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച ആളെ പിടികൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ