വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്
Browsing: qatar
കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിൽ നടന്ന ബിരുദാനന്തര ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ആഭ്യന്തരമന്ത്രിയും ആഭ്യന്ത സുരക്ഷാ സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ അൽ ഖലീഫ അൽതാനി
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.
ഖത്തറും സ്വിറ്റ്സര്‍ലന്‍ഡും ഒരുമിക്കുന്ന റസിഡന്റ്സ് പരിപാടിയിലൂടെയുള്ള കായിക മേഖലയേയും ഒളിംപിക്സിനേയും കുറിച്ചുള്ള നിര്‍മ്മിത ബുദ്ധി (എഐ) സമ്മേളിക്കുന്ന ഡിജിറ്റല്‍ മേന്മയുള്ള കലാവിഷ്കാരങ്ങള്‍ അമേരിക്കയിലെ ലോസ് ആഞ്ചെലസില്‍ നടക്കുന്ന സമ്മര്‍ ഒളിംപിക് ഗെയിംസിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ ഒളിമ്പ്യാഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി
ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.
2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്. ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) അറിയിച്ചു
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിൽ ഇറാന് നടത്തിയ മിസൈലാക്രണത്തെ പ്രതിരോധിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഖത്തര്‍ പ്രതിരോധ മന്ത്രാലയം
ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുകളും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത് ഇടം നേടി. 2025-ലെ നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട് മിഡ് ഇയർ സർവേപ്രകാരം, 148 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഖത്തറിന് 84.6 എന്ന സ്കോറോടെ മൂന്നാമത്തെ സ്ഥാനം ലഭിച്ചതെന്ന് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു
ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ