Browsing: qatar

രാജ്യത്ത് അടിയന്തര സാഹചര്യങ്ങളോ സ്ഫോടന ശബ്ദങ്ങളോ കേൾക്കുകയാണെങ്കിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം.

മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നത് ആഗോള സമ്പദ്വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സഅദ് അൽകഅബി മുന്നറിയിപ്പ് നൽകി.

ബഹ്റൈനില്‍ ഇറാന്‍ ആക്രമിച്ച കെട്ടിടങ്ങളില്‍ തങ്ങളുടെ നാവിക സേന ഉണ്ടായിരുന്നതായി ഖത്തര്‍

സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കോ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കോ പോകാൻ കൺഫേംഡ് ടിക്കറ്റുകൾ (Confirmed Tickets) കൈവശമുള്ളവർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താവുന്നത്.

ഖത്തറിൽ രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും കിംവദന്തികൾ പടർത്തിയതിനുമാണ് വിവിധ രാജ്യക്കാരായ 194 പേരെ സാമ്പത്തിക, സൈബർ കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.

പൊതു സുരക്ഷ നിലനിർത്താനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിക്കാൻ തുടങ്ങിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജാതി മതവേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പരസഹകരണത്തിന്റെയും സ്‌നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് തല്സ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു

ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി ഖത്തര്‍ അറിയിച്ചു