ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു
Saturday, October 3
Breaking:
- അസീറില്‍ ഹൂത്തി ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
- മക്ക പ്രവിശ്യയിലെ റാനിയയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു മലയാളി നഴ്സുമാർ അടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം
- ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
- ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക
- ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ





