ഖത്തറില്‍ ഡ്യൂട്ടിക്കിടെ സൈനികന്‍ വീരമൃത്യു Qatar Gulf 24/11/2026By ദ മലയാളം ന്യൂസ് ദോഹ- ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ സൈനികന്‍ വീരമൃത്യുവരിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമീരി നാവിക സേനയിലെ കോര്‍പ്പറല്‍ അമ്മാര്‍ യാസര്‍ അറഫാത്ത് മുഹമ്മദ് ആണ് വീരമൃത്യുവരിച്ചത്. സൈനികന്റെ…