കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ഹസയില്‍ പബ്ലിക് ബസ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ സേവന മേഖലയില്‍ അല്‍ഹസ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചു. ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ നല്കി ആയിരക്കണക്കിന് പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി ഗുണപരമായ കുതിച്ചുചാട്ടമാണ്.
Monday, June 1
Breaking:
- ഗുജറാത്തിനെ തകർത്തു; ആർ.സി.ബി വീണ്ടും ഐ.പി.എൽ ചാമ്പ്യന്മാർ, വിരാട് കോഹ്ലിക്ക് അതിവേഗ ഫിഫ്റ്റി
- ഉംറ വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി; ജൂൺ ഒന്നു മുതൽ ‘നുസുക്’ വഴി പെർമിറ്റുകൾ ലഭ്യമാകും
- 150 കി.മീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചാൽ പ്രവാസികളെ നാടുകടത്തും; കടുത്ത നടപടികളുമായി കുവൈത്ത്
- അപൂർവ്വ നേട്ടം സ്വന്തമാക്കി ആറാം ക്ലാസുകാരൻ; ഓർമ്മശക്തി കൊണ്ട് നേടിയത് ഗിന്നസ്സ് റെക്കോഡ്
- ലൈംഗികാതിക്രമക്കേസുകളുടെ ‘നാണക്കേടിന്റെ പട്ടിക’യിൽ ഇസ്രായിൽ; യു.എൻ സെക്രട്ടറി ജനറലിന് പൂർണ്ണ പിന്തുണയുമായി ഫലസ്തീൻ


