മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സൗദി പൗരനെതിരെ നടപടി, കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ ഉത്തരവ് Saudi Arabia 20/08/2024By ദ മലയാളം ന്യൂസ് ജിദ്ദ – കടമകള്‍ പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തി, മക്കള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച സൗദി പൗരനെ ചോദ്യം ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. മൂന്നു മക്കളെയും സ്കൂളുകളിലേക്ക് തിരികെ…