റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയും പുരോഗതിയും രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കും: ബഹ്റെൻ കിരീടാവകാശി Bahrain Gulf Latest 26/11/2025By ദ മലയാളം ന്യൂസ് ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ‘സിറ്റിസ്കേപ്പ് ബഹ്റൈൻ 2025’ ഉദ്ഘാടനം ചെയ്തു.