ഇറാന് ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി Saudi Arabia Gulf 16/03/2026By ദ മലയാളം ന്യൂസ് സൗദി അറേബ്യക്കെതിരായ ന്യായീകരിക്കാനാകാത്ത ഇറാന് ആക്രമണങ്ങളെ ചെറുക്കുന്നതില്‍ സായുധ സേനാ പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനത്തില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് അഭിമാനം പ്രകടിപ്പിച്ചു.