എറണാകുളത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു, സംഭവം വിവാഹമോചന കേസ് നിലനിൽക്കുന്നതിനിടെ Kerala 13/10/2024By ദ മലയാളം ന്യൂസ് കൊച്ചി: വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു.എറണാകുളം നായരമ്പലം സെന്റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ – 52) ആണ് മരിച്ചത്. നായരമ്പലം…