പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
Wednesday, May 27
Breaking:
- അബ്ദുറഹീമിന്റെ ജയില്‍ മോചന ഉത്തരവായി; ഇനി നാട്ടിലേക്ക്
- ഐപിഎൽ: ഫൈനൽ ലക്ഷ്യമിട്ട് ബാംഗ്ലൂരും ഗുജറാത്തും
- ‘പെരുന്നാൾ രാവും’ ‘മിഠായിത്തെരുവും’ പുനരാവിഷ്കരിച്ച് ‘കോഴിക്കോടൻസ്’
- കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 12 പേര് കൊല്ലപ്പെട്ടു
- തസ്രീഹ് ഇല്ലാത്ത 43 പ്രവാസികളെ മക്കയിലേക്ക് കടത്തിയ സംഘം അറസ്റ്റില്‍


