Browsing: pravasi death

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക് (48) ആണ് റിയാദിലെ എക്‌സിറ്റ് 14 ല്‍ മരണപ്പെട്ടത്.

അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച് കാൽനടയാത്രക്കാരനായ പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 35 വയസ്സുകാരനായ ഗൾഫ് പൗരന് ഒരു വർഷം തടവ് ശിക്ഷ.

യു.എ.ഇയിലെ ഫുജൈറയിലെ അല്‍റിഫ പ്രദേശത്തെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു

കുടുംബത്തോടൊപ്പം റമദാനും പെരുന്നാളും ചെലവഴിക്കാനായി നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസിയും ജിദ്ദ കവനൂർ കെഎംസിസി മുൻ ഭാരവാഹിയുമായ വാക്കാലൂർ പൂളക്കൽ മുനീർ (46) നാട്ടിൽ അന്തരിച്ചു.