കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.
Thursday, October 30
Breaking:
- മൂന്നാം പാദത്തില് സൗദിയില് അഞ്ചു ശതമാനം സാമ്പത്തിക വളര്ച്ച
- യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്ഖസീമില് പ്രവാസി അറസ്റ്റില്
- എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
- കേരളത്തിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ അന്താരാഷ്ട്ര സഹമന്ത്രിയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
- കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിലെ കുട്ടി പോലും അമ്പരന്നു, കുട്ടി തന്നെ കാണാൻ നേരിൽ വന്നുവെന്ന് പിണറായി
