മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി കൈസന്‍ തന്നെ എന്ന് സൂചന Kerala 03/10/2024By ദ മലയാളം ന്യൂസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം മാധ്യമങ്ങള്‍ക്കു സംഘടിപ്പിച്ചു കൊടുക്കുന്നതിനു പിന്നില്‍ പി.ആര്. ഏജന്‍സിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു