കേരളത്തിൽ പോപ്പുലർ ഫ്രണ്ട് 950 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയെന്ന് എൻ.ഐ.എ, ഒരാൾ മുൻ ജഡ്ജി Kerala Latest 25/06/2025By ദ മലയാളം ന്യൂസ് 51-ാം പ്രതി സിറാജുദ്ദീനിൽനിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്ന് എൻഐഎ പറഞ്ഞു.