സാമ്പത്തിക തർക്കങ്ങൾക്കായി യുഎഇയിൽ പുതിയ പാപ്പരത്ത കോടതി Gulf UAE 26/07/2025By ദ മലയാളം ന്യൂസ് തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി