കെ.എം.സി.സി യോഗത്തിൽ സംഘർഷം, കുവൈത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ കയ്യേറ്റം ചെയ്തു Latest Kuwait 31/05/2024By ദ മലയാളം ന്യൂസ് കുവൈത്ത്- കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ പ്രവർത്തകരിൽ ഒരുവിഭാഗം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലാ…