പ്ലാറ്റിനം ജൂബിലി ഫെയര്‍ വിജയമാക്കാന്‍ അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് Gulf Bahrain Events 14/01/2026By ദ മലയാളം ന്യൂസ് ഇന്ത്യന്‍ സ്കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്കൂൾ ചെയര്മാന് അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.