അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Monday, August 25
Breaking:
- ഇറാനെ വീണ്ടും ആക്രമിക്കാന്‍ അമേരിക്കയോട് അനുവാദം തേടി ഇസ്രായിൽ
- വരുമാനത്തേക്കാൾ ചെലവ്; കുവൈത്തില്‍ 105 കോടി ദിനാര്‍ ബജറ്റ് കമ്മി
- ‘ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധം’ -ഷിക്കാഗോ മേയർ
- ബഹ്റൈനിൽ വാണിജ്യ മത്സ്യബന്ധനതൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കി
- ഹമാസ് പോരാളികളെ നേരിട്ട ഇസ്രായിലി പോലീസുകാരന് ആത്മഹത്യ ചെയ്തു