Browsing: Pinarayi Vijayan

ഡിന്നറിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇട നല്കുമെന്ന് വിലയിരുത്തിയാണ് ഗവർണർമാരുടെ തീരുമാനം എന്ന് അറിയുന്നു. ആഴ്ചകൾക്ക് മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള എന്നിവരെ ഇന്നത്തെ വിരുന്നിനായി ക്ഷണിച്ചത്. ഇതിൽ ഒരാഴ്ച മുമ്പ് ആദ്യം അസൗകര്യം അറിയിച്ചത് കേരള ഗവർണറാണ്. പിന്നാലെ മറ്റു ഗവർണർമാരും പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

എസ്.എൻ.ഡി.പിയുടെ തലപ്പത്ത് മുപ്പതുകൊല്ലം പൂർത്തിയായ വേളയിൽ സംഘടിപ്പിച്ച സ്നേഹാദരത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നാനാത്വം രാജ്യത്തിന്റെ അടിസ്ഥാന തത്വമാണ്. സാംസ്കാരിക ഭൂപ്രകൃതിയെ പാർശ്വവൽക്കരിക്കുന്നത് രാജ്യത്തിനാകമാനം ദോഷം ചെയ്യും.

മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ ഐക്യ കര്‍മ്മ സമിതി രൂപീകരണമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ളിച്ച് കൂട്ടിയ യോഗത്തിന്റെ പ്രധാന അജണ്ട

കൊല്ലം- കോവിഡിന്റെയും പ്രളയത്തിന്റെയും കാലത്തെല്ലാം കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കോഴിക്കോട്: ഇടതുപക്ഷത്തോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുക്കത്തിനടുത്ത കൂടരഞ്ഞിൽ മലയോര ഹൈവയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് നേതാവ്…

കോഴിക്കോട്: അവകാശങ്ങൾ തട്ടിയെടുത്ത് ന്യൂനപക്ഷ വേട്ടയ്ക്ക് ചില തത്പര കക്ഷികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ അരുതാത്തതെന്തോ വശപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്.…

കോട്ടയം: ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്ന ശിവഗിരി ധർമസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശവുമായി എൻ.എസ്.എസ്…

നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിക്കാനാകില്ലെന്നും പൂര്‍ണതയിലേക്കുള്ള യാത്രയിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം