Browsing: Pinarayai Vijayan

സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം.

ഇ.ഡിയുടെ ഇത്തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) കനത്ത പരിശോധന നടത്തുന്നു.

“വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ”; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റ്

മുഖ്യമന്ത്രി പിണറായി വിജയന് അബൂദാബിയിലെ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

കേരളത്തിലെ റോഡ് കണ്ട് ന്യൂയോർക്കിൽ നിന്നും കേരളത്തിൽ എത്തിയ കുട്ടി പോലും അത്ഭുതപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോടികൾ ചെലവിട്ട് മുഖ്യമന്ത്രി നടത്തിയത് 25 വിദേശ യാത്രകൾ, നിക്ഷേപം പൂജ്യം! വിവരാവകാശ രേഖകൾ പുറത്ത്

സഖാവ് പിണറായി വിജയന്‍ തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഡിജിപിയെ തീരുമാനിക്കേണ്ടതെന്നും അല്ലാതെ പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അുസരിച്ചല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു