ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു
Browsing: Pharmacy
ജിദ്ദ – എക്‌സ്‌റേ (റേഡിയോളജി), ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷന്‍ തൊഴിലുകളില്‍ ഏപ്രില്‍ 17 മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കി തുടങ്ങും.…
ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സൗദിവത്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയം…