മുസ്ലിം ലീഗ് നേതാവ് പി.എച്ച് അബ്ദുല്ല മാസ്റ്റർ അന്തരിച്ചു, ആയിരങ്ങളെ പിടിച്ചിരുത്തിയ പ്രഭാഷകൻ Kerala 07/05/2024By ദ മലയാളം ന്യൂസ് മലപ്പുറം: കേരള മാപ്പില കലാ അക്കാദമി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ നിര്യാതനായി. മലപ്പുറം ജില്ലയിലെ കാരാട് സ്വദേശിയാണ്. മയ്യിത്ത് നമസ്കാരം ഉച്ചക്ക്…