Browsing: petrol and diesel price

യു.എ.ഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ഉയരുമെന്നും ഡീസല്‍ വില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ധന വില നിര്‍ണയ കമ്മിറ്റി 2026 ജൂണിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു.