യു.എ.ഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ഉയരുമെന്നും ഡീസല്‍ വില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ധന വില നിര്‍ണയ കമ്മിറ്റി 2026 ജൂണിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു.
Sunday, May 31
Breaking:
- കുവൈത്തിലെ ഇറാന് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്ക്
- ഇസ്രായില്‍ വ്യോമാക്രമണത്തില്‍ യാഫ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം മേധാവി കൊല്ലപ്പെട്ടു
- എഡിഎം നവീൻ ബാബുവിന്റെ മരണം; സർക്കാർ സിബിഐക്ക് വിടും
- ദുബായ് പ്രവാസി നാട്ടിൽ നിര്യാതനായി
- ഹജ് തീര്‍ത്ഥാടകര്‍ക്ക് 25 ലക്ഷം ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രാലയം


