ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കി ഇസ്രയേൽ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് പ്രതികാരം World 19/08/2025By ദ മലയാളം ന്യൂസ് ഫലസ്തീൻ അതോറിറ്റിയിലേക്കുള്ള ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കിയതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാഅർ അറിയിച്ചു.