ഗാസയിൽ ഇസ്രായേൽ അധിനിവേശം ശക്തമാക്കിയ 2023 ഒക്ടോബർ മുതൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് സമുച്ചയവും ഹോളി ഫാമിലി ചർച്ച് സമുച്ചയവും ‘നൂറുകണക്കിന് സാധാരണക്കാർക്ക്’ അഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നന്നും
ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു.
Tuesday, August 26
Breaking:
- എച്ച്ഐവി; ഫിലിപ്പെയിൻ വീട്ടുജോലിക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ബഹ്റൈൻ
- ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമം; പിടികൂടി ഖത്തർ കസ്റ്റംസ്
- ആറായിരം രൂപക്ക് ഗൾഫ് രാജ്യങ്ങളിലെത്താം; ഒമാൻ എയറിൽ മൂന്ന് ദിവസ ഓഫർ
- നിരാലംബരുടെ അമ്മ| Story of the Day| Aug:26
- ‘റോയിട്ടേഴ്സിനും ഗാസയിലെ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ പങ്ക്’; പ്രതിഷേധിച്ച് രാജിവെച്ച് കനേഡിയൻ ജേർണലിസ്റ്റ്