Browsing: Palakad

രണ്ടു പതിറ്റാണ്ടിനു ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു ഞങ്ങളുടേത്. അത് പക്ഷേ അവസാന കൂടിക്കാഴ്ചയുമായി

കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന അരുൺ 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പാലക്കാട്- പാലക്കാട് ജില്ലയിലെ മുതലമടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനി അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ്…

തിരുവനന്തപുരം- പാലക്കാട് ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപകനോട് വിദ്യാർഥി മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി. വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിദ്യാർഥിയുടെ പെരുമാറ്റം…

പാലക്കാട്- ക്ലാസിൽ മൊബൈൽ ഫോണുമായെത്തിയ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി ഉയർത്തി. മൊബൈൽ ഫോൺ പിടികൂടിയതിൽ പ്രകോപിതനായ പ്ലസ് വൺ വിദ്യാർഥിയാണ് കൊലവിളി ഉയർത്തിയത്. പാലക്കാട് ആനക്കര…

കേരളത്തിൽ മുസ്‌ലീം വർഗീയത പൊടുന്നനെ സി.പി.എമ്മിന്റെ വലിയ ആശങ്കകളിലൊന്നായത് അവസരവാദ രാഷ്ട്രീയ അടവുകളുടെ കൂട്ടത്തിൽപ്പെടുത്തി തള്ളിക്കളയാവുന്നതിനേക്കാളേറെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കാൻ പോകുന്നത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ…

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ള്‍ താ​മ​സി​ച്ച മു​റി​യി​ല്‍ പോ​ലീ​സ് അ​ര്‍​ധ​രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്‍.…