പാകിസ്താൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്താനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും ഇനി ഇന്ത്യൻ വ്യോമപാത ഉപയോഗിക്കാനാകില്ല. പാക് യാത്ര, സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അതേസമയം, പാകിസ്താൻ വഴിയെത്തുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. പാകിസ്താൻ വിമാനങ്ങൾ ഇന്ത്യ കടന്നാണ് തെക്കൻ ഏഷ്യയിലേക്കും തെക്കു കിഴക്കൻ ഏഷ്യയിലേക്കും മറ്റും പോകുന്നത്.
Thursday, November 5
Breaking:
- ഇറാൻ യുദ്ധമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് ട്രംപ്, ട്രംപിന് രാഷ്ട്രീയ തോൽവി സമ്മാനിച്ചതായി ഇറാൻ
- ജെൻസി: ചിന്ത, സർഗാത്മകത. ചർച്ച വെള്ളിയാഴ്ച
- റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലിരിക്കെ മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
- അമേരിക്കൻ സെനറ്റിൽ ചരിത്രം കുറിച്ച് അബ്ദുൽ അൽസയ്യിദ്; ഭാര്യ സാറ ജുകാകുവിന്റെ ഇന്ത്യന്‍ വേരുകളിൽ അഭിമാനിച്ച് കർണാടക
- ഭാര്യയുടെ ഫേസ്ബുക്ക് ചിത്രങ്ങളെ ചൊല്ലി തര്‍ക്കം: സുഹൃത്തിനെ കൊലപ്പെടുത്തിയ ബംഗ്ലാദേശ് സ്വദേശിക്ക് കുവൈത്തില്‍ വധശിക്ഷ

