Browsing: Pakistan

കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു

പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വിയും സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽമാലികിയും ഇസ്‌ലാമാബാദിൽ ചർച്ച നടത്തുന്നു.

ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രതികരണം

തുര്‍ക്ക്‌മെനിസ്ഥാനിലെ പാക്കിസ്ഥാന്‍ സ്ഥാനപതിയെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കാതെ യുഎസ് അധികൃതര്‍ തിരിച്ചയച്ചു

പെഷവാർ (പാകിസ്ഥാൻ)- വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ ജില്ലയിലെ ബന്നുവിലെ സൈനിക കോമ്പൗണ്ടിൽ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ ഉപയോഗിച്ച് നടത്തിയ ചാവേറാക്രമണത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു…

ബലുചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

കറാച്ചി – പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ മോട്ടോര്‍ സൈക്കിള്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു.ബലൂചിസ്ഥാന്‍ പ്രവിശ്യയല്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ആഴ്ചകളില്‍…