Browsing: Pakistan

ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു

പാകിസ്ഥാനിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയും പ്രളയവും 657 പേരുടെ ജീവൻ എടുത്തതായി റിപ്പോർട്ട്

2025-ലെ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കി

ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു

പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്

വൻ മദ്യശേഖരവും ലൈസൻസില്ലാത്ത വെടിയുണ്ടകളുമായി പാകിസ്താൻ പൗരനായ ഡോക്ടറും കുവൈത്തി പൈലറ്റും സുരക്ഷാ വകുപ്പിന്റെ പിടിയിൽ