Browsing: Pakisatan

പ്രതിദിനം രണ്ട് കപ്പലുകള്‍ എന്ന നിരക്കില്‍ പാകിസ്ഥാന്‍ പതാക വഹിച്ച 20 കപ്പലുകള്‍ക്ക് കൂടി ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ അറിയിച്ചു

ഇന്ത്യക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടായതിന്റെ തെളിവായി ഒരു ഉപ​ഗ്രഹ ചിത്രമെങ്കിലും ഹാജരാക്കാനായി വിദേശ മാധ്യമങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.

പ​ഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശ​ദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു

ദൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സൈന്യവും ഇക്കാര്യം പറഞ്ഞത്.